Post Category
എം.ബി.എ അഭിമുഖം
നെയ്യാർഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) 2026-28 എം.ബി.എ ബാച്ചിലേക്കുളള അഭിമുഖം ജൂൺ 11 രാവിലെ 10ന് നടക്കുമെന്ന് ഡയറക്ടർ അറിയിച്ചു. 50% മാർക്കിൽ കുറയാതെയുളള ബിരുദവും കെ-മാറ്റ്/സി-മാറ്റ്/ക്യാറ്റ് പ്രവേശന പരീക്ഷ സ്‌കോറുമാണ് അടിസ്ഥാന യോഗ്യത. കൂടുതൽ വിവരങ്ങൾക്ക്: 9496366741, 8547618290
date
- Log in to post comments