Post Category
വാഹനം ആവശ്യമുണ്ട്
ജില്ലാ സാമൂഹികനീതി ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒമ്പത് മാസത്തേക്ക് ഡ്രൈവര്‍ സഹിതം വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. നിരതദ്രവ്യം 3150 രൂപ. ജൂണ്‍ 23 വൈകിട്ട് മൂന്നുവരെ സമര്‍പ്പിക്കാം. ഫോണ്‍: 0491 2505791.
date
- Log in to post comments