Post Category
മരങ്ങള്‍ ലേലം ചെയ്യും
കങ്ങഴ ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് മുറിച്ചിട്ടിരിക്കുന്ന മരങ്ങള്‍ ജൂണ്‍ 22ന് ഉച്ചയ്ക്ക് 12ന് പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളില്‍ ലേലം ചെയ്യും. ക്വട്ടേഷനുകള്‍ അന്ന് ഉച്ചയ്ക്ക് 11.30 വരെ പഞ്ചായത്ത് ഓഫീസില്‍ സ്വീകരിക്കും. ലേലത്തിലോ ക്വട്ടേഷനിലോ മാത്രമായും പങ്കെടുക്കാവുന്നതാണ്. ഫോണ്‍: 0481 2494321.
date
- Log in to post comments