Post Category
ഫിറ്റ്‌നസ് ട്രെയ്‌നർ കോഴ്‌സ്
വിഴിഞ്ഞം അസാപ്പ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഫിറ്റ്‌നസ് ട്രെയ്‌നർ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 450 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സിന് 17,000 രൂപയാണ് ഫീസ്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് എൻ.സി.വി.ഇ.ടി സർട്ടിഫിക്കേഷൻ ലഭിക്കും. https://csp.asapkerala.gov.in/courses/certified-general-fitness-trainer-course -ൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 9495999697
date
- Log in to post comments