Post Category
സിവില്‍ സര്‍വീസ് അക്കാദമി പരിശീലന ക്ലാസുകള്‍
പാലക്കാട് സിവില്‍ സര്‍വീസ് അക്കാദമിയില്‍ ബിരുദധാരികള്‍ക്കായുള്ള പ്രിലിംസ് കം മെയിന്‍ റഗുലര്‍ ജൂണ്‍ 15 ന് ആരംഭിക്കും. ഡിഗ്രി പി ജി വിദ്യാര്‍ഥികള്‍ - വര്‍ക്കിങ് പ്രൊഫഷണല്‍സ് എന്നിവര്‍ക്കായുള്ള വീക്കെന്‍ഡ് ബാച്ച് ജൂലൈ അഞ്ചിനും ആറ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കുള്ള പരിശീലനക്ലാസുകള്‍ ജൂലൈ അഞ്ചിനും തുടങ്ങും. എല്ലാ ബാച്ചിലേക്കും രജിസ്ട്രേഷന് തുടരുന്നു. ഫോണ്‍: 8281098869, 0491 2576100, വിവരങ്ങള്‍ക്ക്- www.kscsa.org.
date
- Log in to post comments