Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു  

കടമ്പഴിപ്പുറം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ലബോറട്ടറിയിലേക്ക് ആവശ്യമായ റീഏജന്റുകള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ജൂണ്‍ 27 രാവിലെ 11 വരെ സമര്‍പ്പിക്കാം. ഫോണ്‍: 0466 2267276.

date