Post Category
കെല്‍ട്രോണില്‍ പ്രവേശനം
പാലക്കാട് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പ്രഭാത /സായാഹ്ന കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഡി സി എ, ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, ഗ്രാഫിക്സ് ആന്‍ഡ് വിഷ്വല്‍ ഇഫക്ട്സ് ഓഡിയോ/ വീഡിയോ എഡിറ്റിങ്, ഡിപ്ലോമ ഇന്‍ ഓഫീസ് അക്കൗണ്ടിങ്, വേഡ് പ്രോസസിങ് ആന്‍ഡ് ഡാറ്റ എന്‍ട്രി കോഴ്സുകളിലേക്ക് ജൂണ്‍ 30 വരെ അപേക്ഷിക്കാം. ഫോണ്‍: 8590605273.
date
- Log in to post comments