Post Category
ക്വട്ടേഷൻ ക്ഷണിച്ചു
തൃശ്ശൂർ ജില്ലാ വിദ്യാഭ്യാസപരിശീലനകേന്ദ്രം (ഡയറ്റ്, രാമവർമപുരം) കോമ്പൗണ്ടിൽ അപകടാവസ്ഥയിലുള്ള മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചുനീക്കം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജൂൺ 20ന് ഉച്ചയ്ക്ക് ഒന്നിനകം ക്വട്ടേഷനുകൾ സമർപ്പിക്കണം. പരസ്യലേലം ഉണ്ടായിരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് രാമവർമപുരത്തെ ഡയറ്റ് ഓഫീസുമായി പ്രവൃത്തിസമയങ്ങളിൽ ബന്ധപ്പെടുക.
date
- Log in to post comments