Post Category
എച്ച്.ഡി.സി ആന്റ് ബി.എം പരീക്ഷ
സംസ്ഥാന സഹകര യൂണിയൻ കേന്ദ്ര പരീക്ഷാ ബോർഡ് നടത്തുന്ന എച്ച്.ഡി.സി ആന്റ് ബി.എം കോഴ്സിന്റെ 2021 സ്കീം, 2014 സ്കീം എന്നിവയുടെ ഒന്നും, രണ്ടും സെമസ്റ്റർ പരീക്ഷകൾ ജൂലൈ 30 മുതൽ ആരംഭിക്കും. പരീക്ഷാ ഫീസ് ജൂലൈ 1 മുതൽ 7 വരെ പിഴയില്ലാതെയും 10 വരെ 50 രൂപ പിഴയോടുകൂടിയും സഹകരണ പരിശീലന കോളേജുകളിൽ സ്വീകരിക്കും. വിശദവിവരങ്ങൾക്ക് സഹകരണ പരിശീലന കോളേജുകളുമായി ബന്ധപ്പെടാം.
പി.എൻ.എക്‌സ്. 2087/2026
date
- Log in to post comments