Skip to main content

കോഴ്സുകൾക്ക് അപേക്ഷിക്കാം

 ഐ.എച്ച്.ആർ.ഡിയുടെ വിവിധ കോഴ്‌സുകൾക്ക് അപേക്ഷിക്കാനുള്ള തീയതി ജൂൺ 30 വരെ നീട്ടി. പോസ്റ്റ്  ഗ്രാജ്വേറ്റ്  ഡിപ്ലോമ  ഇൻ  കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്‌സ് & സെക്യൂരിറ്റി, ഡാറ്റ എൻട്രി ടെക്‌നിക്‌സ് & ഓഫീസ് ഓട്ടോമേഷൻ, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, സർട്ടിഫിക്കറ്റ്  കോഴ്‌സ്  ഇൻ  ലൈബ്രറി   ആന്റ് ഇൻഫർമേഷൻ സയൻസ് കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കൂടുതൽവിവരങ്ങൾക്ക് www.ihrdadmissions.org, 8547005000.

പി.എൻ.എക്‌സ്. 2113/2026

date