Skip to main content

കോഴ്സുകളിലേക്ക് അപേക്ഷിക്കാം

എൽ.ബി.എസ്. സെന്റർ  ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തിൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് (യോഗ്യത : പ്ലസ്ടു), കമ്പ്യൂട്ടൈറ്സ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് ആൻഡ് ജി.എസ്.ടി. യൂസിങ് ടാലി (യോഗ്യത: പ്ലസ്ടു കൊമേഴ്സ്/ ബി.കോം) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.lbscentre.kerala.gov.in ലൂടെ ജൂൺ 27 വരെ അപേക്ഷിക്കാം. കൂടുതൽവിവരങ്ങൾക്ക്: 0471-2560333, 9995005055.

പി.എൻ.എക്‌സ്. 2120/2026

date