Post Category
അധ്യാപക നിയമനം
തൊടുപുഴ ഡയറ്റ് ലാബ് യു.പി സ്കൂളില്‍ എല്‍.പി.എസ്.ടി തസ്തികയില്‍ സ്ഥലംമാറ്റം മുഖേന ഉണ്ടായിട്ടുളള മൂന്ന് താല്‍ക്കാലിക ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്ക്കാ ലികമായി അധ്യാപകനെ/അധ്യാപികയെ നിയമിക്കുന്നതിനുളള കൂടിക്കാഴ്ച ജൂണ്‍ 22 ന് തൊടുപുഴയിലുളള ഇടുക്കി ഡയറ്റ് കാര്യാലയത്തില്‍ നടക്കും.
താല്പര്യമുളള നിര്‍ദ്ദിഷ്ട യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അന്നേദിവസം രാവിലെ 10.30 മണിക്ക് ഹാജരാകണം.
date
- Log in to post comments