Post Category
അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവുകള്‍; അപേക്ഷ ക്ഷണിച്ചു
പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലേക്ക് വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസായ വനിതകള്‍ക്ക് അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്കും എഴുത്തും വായനയും അറിയാവുന്നതും എസ്.എസ്.എല്‍.സി പാസാവാത്തതുമായ വനിതകള്‍ക്ക് അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയിലേക്കും അപേക്ഷിക്കാം.
പ്രായപരിധി 46 വയസ്സ് . അപേക്ഷകള്‍ ജൂലൈ 15-നകം മലപ്പുറം അഡീഷണല്‍ ഐസിഡിഎസ് ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍- 8590003677, 9645163871, 9656608291
date
- Log in to post comments