Skip to main content

ഇൻസ്ട്രക്ടറുടെ ഒഴിവ്

ഏറ്റുമാനൂർ ഗവ. കൊമേർസ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ദിവസ വേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ്് ഇൻസ്ട്രക്ടർ, ഇൻസ്ട്രക്ടർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.യോഗ്യത: ബി കോം(റെഗുലർ),ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ്/തത്തുല്യ യോഗ്യത. താൽപ്പര്യമുള്ളവർ ജൂൺ 29ന് രാവിലെ 10ന്് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഓഫീസിൽ എത്തണം. ഫോൺ: 04812537676/ 9633345535.

date