Skip to main content

അപേക്ഷ ക്ഷണിച്ചു

വിവിധ പരീക്ഷകൾക്ക് ഉയർന്ന മാർക്ക് വാങ്ങിയ പട്ടികജാതി വിദ്യാർഥികൾക്ക് ക്യാഷ് അവാർഡ് നൽകുന്ന പ്രത്യേക പ്രോൽസാഹന സമ്മാന പദ്ധതി പ്രകാരമുള്ള സ്‌കോളർഷിപ്പിനായുള്ള ഒന്നാം ഘട്ട അപേക്ഷകൾ ക്ഷണിച്ചു. ഇ -ഗ്രാന്റ്സ് 3.0 പോർട്ടൽ മുഖേന ഓൺലൈനായി അപേക്ഷിക്കണം. ഫോൺ: 0481-2562503(ജില്ലാ പട്ടികജാതി വികസന ഓഫീസ്,കോട്ടയം) 0471-2737251,2737252,ഇ-മെയിൽ: egrantz.sc@gmail.com

date