Post Category Kottayam അധ്യാപക ഒഴിവ് Mon, 06/22/2026 - 14:21 / 0 Comments പാത്താമുട്ടം ഗവണ്മെന്റ് യു.പി സ്‌കൂളിൽ യു.പി.എസ്.ടി തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം ജൂൺ 23 ചൊവ്വാഴ്ച 11ന് സ്‌കൂൾ ഓഫീസിൽ. date 19-06-2026 Log in to post comments