Post Category
താൽപര്യപത്രം ക്ഷണിച്ചു
ജില്ലയിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി പിഎം-അജയ് പദ്ധതിയുടെ ഭാഗമായി എൻ.എസ്.ക്യൂ.എഫ്. അലൈൻഡ് പരിശീലനങ്ങൾ നടത്തി പരിചയമുളള സ്ഥാപനങ്ങളിൽ നിന്നും നൈപുണ്യ പരിശീലനം, സംരംഭകത്വ വികസനം, അപ് സ്കില്ലിംഗ്/ആർപിഎൽ പരിശീലനം നടത്തുന്നതിനായി താല്പര്യപത്രം ക്ഷണിച്ചു. യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം താല്പര്യപത്രം ജൂൺ 27ന് അകം ജില്ലാ പ്ലാനിംഗ് ഓഫീസിൽ എത്തിക്കണം. വിശദവിവരങ്ങൾക്ക് ഇ-മെയിൽ: dpoktm16@gmail.com, ഫോൺ: 0481-2561638, മൊബൈൽ: 9447881901 എന്നിവയിൽ ബന്ധപ്പെടുക.
date
- Log in to post comments