Post Category
പഠനസഹായം
കെട്ടിടനിർമാണത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങളുടെ മക്കൾക്ക് എസ്. എസ്.എൽ.സി. പഠനസഹായത്തിനുള്ള അപേക്ഷ ജൂലൈ ഒന്നു മുതൽ ഓഗസ്റ്റ് ഒന്നുവരെ നൽകാം. വിവിധ സ്കോളർഷിപ്പുകൾക്കുള്ള ഒന്നാം വർഷത്തെ അപേക്ഷകൾ കോഴ്സ് തുടങ്ങിയ ദിവസം മുതൽ 45 ദിവസം വരെയും സ്വീകരിക്കും. ഇതിനകം ആരംഭിച്ച കോഴ്സുകൾക്ക് അറിയിപ്പ് തീയതി മുതൽ 45 ദിവസത്തിനകവും അപേക്ഷിക്കണം.
date
- Log in to post comments