Skip to main content

അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം മുട്ടടയിൽ പ്രവർത്തിക്കുന്ന ഐ.എച്ച്.ആർ.ഡിയുടെ സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്‌നോളജീസ് അന്റ് സ്‌കിൽസിൽ ജൂലൈയിൽ ആരംഭിക്കുന്ന UGC-NET പേപ്പർ     I & II (ഹൈബ്രിഡ് മോഡ്) ൽ പരിശീലനത്തിനായി അർഹരായുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ സയൻസ്, എക്കണോമിക്സ്, ഇംഗ്ലീഷ്, മലയാളം, മാനേജ്‌മെന്റ്‌ വിഷയങ്ങളിലാണ് പരിശീലനം നൽകുന്നത്. താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുന്നതിനായി 8136882389, 9495069307, 8547005087, 0471-2660512 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

പി.എൻ.എക്‌സ്. 2132/2026

date