Skip to main content

കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്‌സുകൾ

കെൽട്രോണിന്റെ തൊഴിലധിഷ്ഠിത കോഴ്‌സുകളായ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജെന്റ്ഡിജിറ്റൽ മാർക്കറ്റിംഗ്കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്ഡി.സി.എപി.ജി.ഡി.സി.എവേഡ് പ്രോസസിങ് ആൻഡ് ഡാറ്റാ എൻട്രിഡി.ടി.പി. കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 95444991148848119449.

പി.എൻ.എക്‌സ്. 2284/2026

date