Skip to main content

ഗസ്റ്റ് ലക്ചറര്‍ നിയമനം

പാലക്കാട് എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ വിവിധ കേന്ദ്രങ്ങളില്‍ ടാലി ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നു. യോഗ്യത- ഒന്നാം ക്ലാസ് എം കോം/ ബി കോം ബിരുദവും, ഡി സി എഫ് എ/ടാലി സര്‍ട്ടിഫിക്കറ്റ് കോഴ്സ് പാസായവരും കോഴ്സില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത അധ്യാപന പരിചയവും. ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജൂലൈ ആറിന് രാവിലെ 10ന് നൂറണിയിലെ എല്‍ ബി എസ് സെന്ററില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍: 0491 2527425, 0492 2222660.
 

date