Post Category
അതിഥി അധ്യാപക ഒഴിവ്
പാലക്കാട് ചെമ്പൈ സ്മാരക സര്‍ക്കാര്‍ സംഗീതകോളജില്‍ വോക്കല്‍ വിഭാഗത്തില്‍ അതിഥി അധ്യാപക ഒഴിവ്. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദമുള്ളതും കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തവരും അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ ആറിന് രാവിലെ 10ന് ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0491 2527437.
date
- Log in to post comments