Skip to main content

കേസുകളിൽ വിചാരണ നടത്തും

കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സുനിത വിമൽ ജൂലൈ 6, 13, 20, 27 തീയതികളിൽ കോട്ടയം സിവിൽ സ്റ്റേഷൻ ബാർ അസോസിയേഷൻ ഹാളിലും 8, 15, 22, 29 തീയതികളിൽ പുനലൂർ മിനി സിവിൽ സ്റ്റേഷൻ ബാർ അസോസിയേഷൻ ഹാളിലും 4, 18, 25 തീയതികളിൽ പീരുമേട് ഇൻഡസ്ട്രിയൽ ട്രൈബ്യുണൽ ഓഫീസിലും 28ന് കോർട്ട് കോംപ്ലക്സ് തൊടുപുഴയിലും മറ്റു പ്രവൃത്തിദിനങ്ങളിൽ ആസ്ഥാനത്തും തൊഴിൽതർക്ക കേസുകളും എംപ്ലോയീസ് ഇൻഷുറൻസ് കേസുകളും എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും വിചാരണ നടത്തും. കൂടുതൽ വിവരങ്ങൾക്ക്: 0474-2792892.

പി.എൻ.എക്‌സ്. 2324/2026

date