Skip to main content

ഹോക്കി ചാമ്പ്യൻഷിപ്പ് സെലക്ഷൻ ട്രയൽസ് ജൂലൈ 5ന്

ജൂലൈ 29 മുതൽ തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ നടക്കുന്ന ദേശീയ ജൂനിയർ ആൺകുട്ടികളുടെ ഹോക്കി ചാമ്പ്യൻഷിപ്പിന്റെ കേരള ടീമിന്റെ സെലക്ഷൻ ട്രയൽസ് ജൂലൈ 5ന് എറണാകുളം മഹാരാജാസ് ഹോക്കി സ്റ്റേഡിയത്തിൽ രാവിലെ 7 മണി മുതൽ നടത്തും. 2007 ജനുവരിയ്ക്ക് ശേഷം ജനിച്ചവർക്ക് വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി എത്തി സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാം. കുടുതൽ വിവരങ്ങൾക്ക്: 9847065760.

പി.എൻ.എക്‌സ്. 2325/2026

date