Skip to main content

ലേലം

മക്കരപറമ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഉപയോഗ യോഗ്യമല്ലാത്ത് ഉപകരണങ്ങളും മറ്റു വസ്തുക്കളും ജൂലൈ 16 ന് ഉച്ചയ്ക്ക് 12.30 ന് മക്കരപറമ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ലേലം ചെയ്യും. ഫോണ്‍- 04933 287311.

date