Post Category
ഗതാഗത നിയന്ത്രണം
മൈലാടി പാലം മുതല്‍ മൂലേപാടം പാലം വരെയും മൂലേപാടം പാലം മുതല്‍ കക്കാടംപൊയില്‍ വരെയുമുള്ള ഭാഗങ്ങളിലെ റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ജൂലൈ രണ്ടു മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ ഭാര വാഹനങ്ങളുടെയും വലിയ വാഹനങ്ങളുടെയും ഗതാഗതം നിയന്ത്രിച്ചു. നിലമ്പൂര്‍ ഭാഗത്തു നിന്നും കക്കാടംപൊയില്‍ ഭാഗത്തേക്കും തിരിച്ചും പോകുന്ന ഭാര വാഹനങ്ങള്‍ അരീക്കോട് റോഡ് വഴി തിരിഞ്ഞു പോകണം.
date
- Log in to post comments