Skip to main content

ഇൻഡസ്ട്രിയൽ ട്രിബ്യൂണൽ സിറ്റിംഗ്

കൊല്ലം ഇൻഡസ്ട്രിയൽ ട്രിബ്യൂണൽ സുനിത വിമൽ ജൂലൈ  6,13,20,27 തീയതികളിൽ കോട്ടയം സിവിൽ സ്റ്റേഷനിലെ ബാർ അസോസിയേഷൻ ഹാളിൽ സിറ്റിംഗ് നടത്തും. തൊഴിൽ തർക്ക കേസുകളും എംപ്ലോയീസ് ഇൻഷുറൻസ് കേസുകളും കോമ്പൻസേഷൻ കേസുകളും വിചാരണ നടത്തും. ഫോൺ: 0474 2792892. 

date