Post Category
ഡി.എല്‍എഡ് പ്രവേശനം; സര്‍ട്ടിഫിക്കറ്റ് പരിശോധന
ഡി.എല്‍എഡ് പ്രവേശനുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഹ്യുമാനിറ്റീസ് ഗ്രൂപ്പുക്കാരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ജൂലൈ ആറിന് രാവിലെ 9.30ന് വെസ്റ്റ് യാക്കര ജി.യു.പി.എസില്‍ നടത്തും. വിദ്യാര്‍ഥികളുടെ റാങ്ക്‌ലിസ്റ്റ് https://ddepalakkad.wordpress.com ല്‍ ലഭിക്കും. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0491 2505469.
date
- Log in to post comments