Post Category
താലൂക്ക് വികസനസമിതി യോഗം
ഇടുക്കി താലൂക്ക് വികസന സമിതിയുടെ 2026 ജൂലൈ മാസത്തെ യോഗം ജൂലൈ 4 ന് ഇടുക്കി താലൂക്ക് ഓഫീസില്‍ തഹസില്‍ദാരുടെ ചേമ്പറില്‍ രാവിലെ 11 മണിക്ക് നടത്തും. ഇടുക്കി താലൂക്ക് വികസന സമിതിയുടെ എല്ലാ അംഗങ്ങളും വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 235361
date
- Log in to post comments