Skip to main content

യുജിസി നെറ്റ് പരിശീലനം

തിരുവനന്തപുരം മുട്ടടയില്‍ പ്രവര്‍ത്തിക്കുന്ന ഐ.എച്ച്.ആര്‍.ഡിയുടെ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ടെക്‌നോളജീസ് ആന്റ് സ്‌കില്‍സില്‍ ജൂലൈ മാസം ആരംഭിക്കുന്ന യുജിസി നെറ്റ് പേപ്പര്‍ I, II (ഹൈബ്രിഡ് മോഡ്) വിവിധ വിഷയങ്ങളില്‍ പരിശീലനത്തിനായി അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടര്‍ സയന്‍സ്, ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, മലയാളം, മാനേജ്‌മെന്റ് എന്നീ വിഷയങ്ങളിലാണ് അപേക്ഷ ക്ഷണിച്ചത്. താല്‍പര്യമുള്ളവര്‍ 8136882389, 9495069307, 8547005087, 04712550612 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

date