Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

എംപിലാഡ്സ് പ്രകാരം ഇലക്ട്രോണിക് വീല്‍ ചെയര്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങള്‍/ ഡീലര്‍മാരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു.  നിരതദ്രവ്യം 3300 രൂപ. ജൂലൈ 17 ഉച്ചയ്ക്ക് 12.30 വരെ സമര്‍പ്പിക്കാം. വിവരങ്ങള്‍ ജില്ലാ സാമൂഹികനീതി ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0491 2505791.

 

date