Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
പാലക്കാട് ഗവ. മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ മൈനര്‍ ഒ ടി യിലേക്ക് ആവശ്യമായ സാമഗ്രികള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ജൂലൈ 10 ഉച്ചയ്ക്ക് രണ്ട് വരെ സമര്‍പ്പിക്കാം. ഫോണ്‍: 0491 2974125.
date
- Log in to post comments