Skip to main content

ക്വട്ടേഷന്‍

 

 
സര്‍ക്കാര്‍ വിക്‌ടോറിയ ആശുപത്രിയിലെ  ജനറേറ്ററുകള്‍   പ്രവര്‍ത്തനക്ഷമമാക്കുന്നതിന് 2026 ഓഗസ്റ്റ് മുതല്‍ 2027 മാര്‍ച്ച്  വരെയുള്ള കാലയളവിലേക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലൈ 17 ഉച്ചയ്ക്ക് ഒന്നുവരെ സ്വീകരിക്കും. ഫോണ്‍: 0474 2752700.
 

 

date