Post Category
ഫെസിലിറ്റേഷന്‍ സെന്റര്‍ ആരംഭിച്ചു
2026 വര്‍ഷത്തെ എഞ്ചിനീയറിംഗ് പ്രവേശനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തുന്നതിനും ഓപ്ഷന്‍ സമര്‍പ്പിക്കുന്നതിനുമായി ഇടുക്കി സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ആരംഭിച്ചിട്ടുളളതായി കോളേജ് പ്രിന്‍സിപ്പാള്‍ അറിയിച്ചു. പ്രവര്‍ത്തനസമയം രാവിരെ 10 മണി മുതല്‍ വൈകിട്ട് 3 മണി വരെ.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8547383831, 9447871860
date
- Log in to post comments