Skip to main content

*ക്വട്ടേഷൻ ക്ഷണിച്ചു*

തൃശ്ശൂർ ജില്ലാ കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന 100 കെ.വി.എ അശോക് ലെയ്‌ലാൻഡ് ഡീസൽ ജനറേറ്ററിന്റെ എഞ്ചിൻ സേഫ്റ്റി കൺട്രോളർ (സേഫ്റ്റി കൺട്രോൾ യൂണിറ്റ്) മാറ്റിവെക്കുന്നതിനും, ഗവർണർ സോഫ്റ്റ്‌വെയർ ഇൻസ്റ്റാലേഷൻ ചെയ്യുന്നതിനുമായി പരിചയസമ്പന്നരായ വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷനുകൾ ക്ഷണിച്ചു. ജൂലൈ ഒമ്പതിന് വൈകിട്ട് മൂന്ന് വരെ നേരിട്ടോ തപാൽ മാർഗമോ ക്വട്ടേഷനുകൾ സമർപ്പിക്കാം. ഫോൺ- 0487 2239530.

date