Post Category
സ്പോർട്സ് ക്വാട്ട അഡ്മിഷൻ
തിരുവനന്തപുരം കാര്യവട്ടം ഗവ. കോളജിൽ ബിരുദം സ്പോർട്സ് ക്വാട്ട സീറ്റിലേക്കുള്ള അഡ്മിഷനായി ജില്ലാ സ്പോർട്സ് കൗൺസിൽ റാങ്ക് ലിസ്റ്റിൽ ഉൾപെട്ടിട്ടുള്ളവർ ജൂലൈ 14 രാവിലെ 11 നു മുമ്പ് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുമായി കോളേജിൽ എത്തണം.
പി.എൻ.എക്‌സ്. 2414/2026
date
- Log in to post comments