Skip to main content

എൽബിഎസ് സെന്ററിൽ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

എൽബിഎസ് സെന്റർ  ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ  ജൂലായ് മൂന്നാം വാരം ആരംഭിക്കുന്ന Computerized  Financial Accounting & GST Using TALLY കോഴ്‌സിന് പ്ലസ്ടു കൊമേഴ്സ് / ബി.കോം പാസായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്.സി / എസ്.ടി / ഒ.ഇ.സി / ഒ.ബി.സി(H) വിഭാഗങ്ങളിലെ  വിദ്യാർഥികൾക്ക്  ഇ-ഗ്രാന്റ്‌സ് മുഖേന ഫീസ് ഇളവ് ആനുകൂല്യം ലഭിക്കും. ജൂലൈ 14 വരെ www.lbscentre.kerala.gov.in  മുഖേന അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560333, 9995005055.

പി.എൻ.എക്‌സ്. 2423/2026

date