Skip to main content

*ക്യാഷ് അവാർഡിന് അപേക്ഷിക്കാം*

കെട്ടിട നിർ‍മാണ തൊഴിലാളി ക്ഷേമ ബോ‍ർഡ് അംഗങ്ങളുടെ മക്കൾക്കുള്ള എസ്.എസ്.എൽ.സി ക്യാഷ് അവാർഡിനുള്ള അപേക്ഷകൾ ഓഗസ്റ്റ് 31 വരെ സ്വീകരിക്കുമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസ‍ർ അറിയിച്ചു. ഫോൺ: 04936 204490.

date