Post Category
അപേക്ഷ ക്ഷണിച്ചു
പ്രധാനമന്ത്രി കൗശൽ വികാസ് യോജന പദ്ധതിയുടെ ഭാഗമായി തിരുവാർപ്പ് ഗവൺമെന്റ് ഐ.ടി.ഐയിൽ 350 മണിക്കൂർ ദൈർഘ്യമുള്ള ഇലക്ട്രിക്കൽ ഡൊമസ്റ്റിക് സൊലൂഷൻസ് കോഴ്സ് തുടങ്ങുന്നു. 18 വയസ്സ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 15. ഫോൺ: 04812380404, 8075338247, 9747598648.
date
- Log in to post comments