Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ എക്‌സ്‌റേ യൂണിറ്റില്‍ ഉപയോഗിച്ചു വരുന്ന റേഡിയോഗ്രാഫിയുടെ കെയര്‍ സ്ട്രീം പ്രന്റര്‍ ലഭ്യമാക്കുന്നതിന് വ്യക്തികള്‍ /അംഗീകൃത ഏജന്‍സികള്‍ എന്നിവരില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ജൂലൈ 20 രാവിലെ 11 നകം ടെന്‍ഡര്‍ ലഭ്യമാക്കണം. ഫോണ്‍- 9495999304.
date
- Log in to post comments