Post Category
ഐ.ടി.ഐ. പ്രവേശനം
തിരുവാർപ്പ് ഗവണ്മെന്റ് ഐ.ടി.ഐയിൽ പ്ലംബർ, ഇലക്ട്രീഷ്യൻ ട്രേഡുകളിലേക്കുള്ള പ്രവേശനത്തിന് ജൂലൈ 10 വരെ https://itiadmissions.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. ഫോൺ: 04812380404.7012637149.
ഏറ്റുമാനൂർ ഗവണ്മെന്റ് ഐ.ടി.ഐ.യിൽ പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള തീയ്യതി ജൂലൈ 10 വരെ നീട്ടി. https://itindmissions.kerala.gov.in എന്ന പോർട്ടൽ മുഖേന അപേക്ഷിക്കാം. ഫോൺ: 0481-2535562,9496800788,9446607989,9447378656,9496368933.
date
- Log in to post comments