Skip to main content

ഇ ചലാന്‍ അദാലത്ത്

 

പാലക്കാട് ട്രാഫിക് എന്‍ഫോഴ്സ്മെന്റ് യൂണിറ്റില്‍ ജൂലൈ 13, 14 തീയതികളില്‍ പൊലീസ്, മോട്ടര്‍വാഹന വകുപ്പുകള്‍ സംയുക്തമായി ഇ ചലാന്‍ അദാലത്ത് നടത്തും. രാവിലെ 10 മുതല്‍ വൈകീട്ട് നാല് വരെ പൊതുജനങ്ങള്‍ക്ക് പിഴയടക്കാമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

date