Skip to main content

ദേശീയമത്സ്യ കര്‍ഷക ദിനാചരണം ഇന്ന് (ജൂലൈ 10)

 

ദേശീയ മത്സ്യകര്‍ഷക ദിനാചരണവും മത്സ്യകര്‍ഷകരെ ആദരിക്കലും ഇന്ന് (ജൂലൈ പത്ത്) രാവിലെ 10ന് രമേഷ് പിഷാരടി എം എല്‍ എ ഉദ്ഘാടനം ചെയ്യും. ചക്കാന്തര ഡയോസിഷ്യന്‍ പാസ്റ്ററല്‍ സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി സ്മിതേഷ് അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് എന്‍ സരിത മുഖ്യാതിഥിയാകും. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date