Skip to main content

താല്‍ക്കാലിക നിയമനം

 

മുട്ടികുളങ്ങര ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ (ബോയ്സ്) താമസിക്കുന്ന കുട്ടികള്‍ക്ക് മ്യൂസിക്, മിമിക്രി പരിശീലകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂലൈ 24ന് രാവിലെ 10ലേക്ക് മാറ്റിയതായി സൂപ്രണ്ട് അറിയിച്ചു. കരാര്‍ അടിസ്ഥാനത്തിലാകും നിയമനം. കെ എ പി സെക്കന്‍ഡ് ബറ്റാലിയന് സമീപമുള്ള ചില്‍ഡ്രന്‍സ് ഹോമില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നവര്‍ ബന്ധപ്പെട്ട വിഷയങ്ങളില്‍ നേടിയ യോഗ്യത സര്‍ട്ടിഫിക്കറ്റും പകര്‍പ്പും കരുതണം. ഫോണ്‍: 0491 2556494.

date