Post Category
പുസ്തകം കുറഞ്ഞ നിരക്കിൽ ലഭ്യമാക്കും
കേരള നിയമസഭാ സെക്രട്ടേറിയറ്റ് പ്രസിദ്ധീകരിച്ച 'വി.എസ് - സഭയിലും ജനപദങ്ങളിലും ഇച്ഛാശക്തിയുടെ ഇതിഹാസം' എന്ന 1,500 രൂപ മുഖവിലയുള്ള ഗ്രന്ഥം ലൈബ്രറികൾക്ക് 1,050 രൂപ നിരക്കിലും പൊതുജനങ്ങൾക്ക് 1200 രൂപ നിരക്കിലും നിയമസഭാ മ്യൂസിയത്തിൽ നിന്ന് ലഭിക്കും.
പി.എൻ.എക്‌സ്. 2495/2026
date
- Log in to post comments