Post Category
അപേക്ഷ ക്ഷണിച്ചു
2022-25 ഡിഗ്രി ബാച്ച് സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് അർഹത നേടി സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, ആർട്സ് ആന്റ് സയൻസ്, മ്യൂസിക്, സംസ്കൃത കോളേജുകളിലും യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റുകളിലും ബിരുദ ബിരുദാനന്തര കോഴ്സിൽ ഒന്നാം വർഷ ക്ലാസിൽ അഡ്മിഷൻ നേടി പഠനം തുടരുന്ന വിദ്യാർഥികളിൽ നിന്നും സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ് പിജി ഫസ്റ്റ് ഇയർ റിന്യൂവലിനുള്ള അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 9446780308.
പി.എൻ.എക്‌സ്. 2499/2026
date
- Log in to post comments