Skip to main content

*തിരച്ചിൽ അവസാനിപ്പിച്ചു*

മണ്ണിടിച്ചിൽ അപകടത്തെ തുടർന്ന് കാണാതായ  മുഴുവൻ ആളുകളെയും കണ്ടെത്തിയതിനാൽ പ്രദേശത്തെ തിരച്ചിൽ അവസാനിപ്പിച്ചു. എൻ.ഡി.ആർ.എഫ്, ഫയർഫോഴ്സ്, പോലീസ്,  സിവിൽ ഡിഫൻസ് വളണ്ടിയേഴ്‌സ്, പ്രദേശവാസികൾ എന്നിവരുടെ നേതൃത്വത്തിൽ മികച്ച ഏകോപനത്തോടെയുള്ള തീവ്രമായ തിരച്ചിലാണ് ആറ് ദിവസങ്ങളിലായി മേഖലയിൽ നടന്നതെന്ന് അവലോകന യോഗത്തിൽ മന്ത്രി ടി സിദ്ദീഖ് പറഞ്ഞു.

date