Skip to main content

എൽഎൽബി കോഴ്‌സ് പ്രവേശനം: പ്രൊഫൈലിലെ ന്യൂനതകൾ പരിഹരിക്കാം

2026-27 അധ്യയന വർഷത്തെ ത്രിവത്സര, സംയോജിത പഞ്ചവൽസര എൽഎൽബി കോഴ്‌സ്‌കളിലേക്ക് പ്രവേശനത്തിനുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ അഭിമുഖീകരിച്ച വിദ്യാർഥികൾക്ക് അവരുടെ പ്രൊഫൈലിലെ വിവരങ്ങൾ പരിശോധിക്കുന്നതിനും, ന്യൂനതകൾ ഉള്ള പക്ഷം അവ തിരുത്തുന്നതിനും ജൂലൈ 19 വൈകുന്നേരം 5 വരെ അവസരമുണ്ട്. ഫോൺ0471-2332120, 0471-2338487.

പി.എൻ.എക്‌സ്. 2549/2026

date