Skip to main content

താത്ക്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2026-27 അധ്യയന വർഷത്തെ സംയോജിത പഞ്ചവത്സര എൽ.എൽ.ബി, ത്രിവത്സര എൽ.എൽ.ബി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുളള താത്ക്കാലിക റാങ്ക് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. താത്ക്കാലിക റാങ്ക് ലിസ്റ്റ് സംബന്ധിച്ച്  പരാതിയുണ്ടെങ്കിൽ  ceekinfo.cee@kerala.gov.in എന്ന ഇമെയിൽ മുഖാന്തിരം ജൂലൈ 15 വൈകിട്ട്  5നകം അറിയിക്കണം. പ്രസ്തുത പരാതികൾ പരിഹരിച്ചശേഷം അന്തിമ  റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. വിശദ വിവരങ്ങൾക്ക് www.cee.kerala.gov.in  ൽ പ്രസിദ്ധീകരിച്ചിട്ടുളള വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ: 04712332120, 04712338487.

പി.എൻ.എക്‌സ്. 2563/2026

date