Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

2026-ലെ ട്രോൾബാൻ കാലയളവിനു ശേഷം ഫിഷറീസ് വകുപ്പ് തിരുവനന്തപുരം ജില്ലയിൽ ജൂലൈ 31 അർദ്ധരാത്രി മുതൽ ജൂൺ 9, 2027 അർദ്ധരാത്രി വരെ കടൽ പട്രോളിംഗിനും കടൽ രക്ഷാ പ്രവർത്തനങ്ങൾക്കുമായി ഒരു യന്ത്രവത്കൃത ബോട്ട് വാടകയ്ക്ക് ലഭ്യമാക്കുന്നതിനുള്ള ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂലൈ 16 ഉച്ചകഴിഞ്ഞ് 3 മണിക്ക് മുമ്പ് വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിൽ സമർപ്പിക്കണം. കൂടുതൽവിവരങ്ങൾക്ക്: 0471-248033524811189496007035.

പി.എൻ.എക്‌സ്. 2564/2026

date